kuwait fire force; കുവൈറ്റിൽ വീട്ടിനുള്ളിൽ വൻ തീപ്പിടുത്തം

Kuwait fire force;കുവൈറ്റിൽ കൈഫാൻ പ്രദേശത്തെ ഒരു വീടിന് തീ പിടിച്ചു. സംഭവത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു.അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി ഉടൻ തന്നെ തീ നിയന്ത്രണ വിധേയമാക്കി. തീപിടുത്ത കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. അന്വേഷണം ആരംഭിച്ചു പോലീസ്

Comments (0)

Leave a Reply

Your email address will not be published. Required fields are marked *