
Expats dead in kuwait: കുവൈറ്റിൽ കൽക്കരിയിൽ നിന്നുള്ള പുകയിൽ ശ്വാസം മുട്ടി 3 പ്രവാസികൾ മരണപ്പെട്ടു
Expats dead in kuwait; കുവൈറ്റിലെ കബ്ദ് ഏരിയയിലെ ഫാം ഹൗസിനുള്ളിൽ കൽക്കരിയിൽ നിന്ന് ശ്വാസം മുട്ടി മൂന്ന് ഏഷ്യൻ ഗാർഹിക തൊഴിലാളികൾ മരിച്ചു. 46, 54, 23 വയസ്സുള്ള വീട്ടുജോലിക്കാരെയാണ് തൊഴിലുടമ മരിച്ച നിലയിൽ കണ്ടെത്തിയത്.

സ്ഥലത്തെത്തിയ പാരാമെഡിക്കുകൾ, തൊഴിലാളികൾ മരിച്ചുവെന്ന് അറിയിക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
Comments (0)