
expat dead:കുവൈത്തിൽ മലയാളി വിദ്യാർത്ഥി മരണമടഞ്ഞു
expat dead:കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി വിദ്യാർത്ഥി മരണമടഞ്ഞു.അഹമ്മദി DPS സ്കൂൾ 8 ആം ക്ലാസ്സ് വിദ്യാർത്ഥി അഭിനവ് ഉണ്ണികൃഷ്ണനാണ് സബാഹ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് മരണമടഞ്ഞത്.

കുവൈത്തിൽ സേഫ്റ്റി ഓഫീസറായി ജോലി ചെയ്യുന്ന കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഉണ്ണികൃഷ്ണൻ, അൽ റാസി ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് ആയ നിസി എന്നിവരുടെ മകനാണ് . മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടിക്രമങ്ങൾ കല കുവൈത്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.
Comments (0)