Posted By Ansa sojan Posted On

Expat death; കുവൈത്തിൽ ഫർവാനിയ ആശുപത്രിയിൽ മലയാളിയുടെതെന്ന് സംശയിക്കപ്പെടുന്ന മൃതദേഹം

കുവൈത്തിൽ ഫർവാനിയ ആശുപത്രിയിൽ മലയാളിയുടെതെന്ന് സംശയിക്കപ്പെടുന്ന മൃതദേഹം.

ഇന്ന് ( ഫെബ്രുവരി 10,തിങ്കൾ ) കാലത്ത് 7.30 നാണ് ഷാജി മംഗലശേരിൽ ചാക്കോ എന്ന സിവിൽ ഐ ഡി ഉടമയുടെതെന്ന് സംശയിക്കപ്പെടുന്ന മൃതദേഹം എത്തിയത്.കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *