
Kuwait road closure; കുവൈത്തിലെ പ്രധാന സ്ട്രീറ്റില്‍ ഗതാഗത നിയന്ത്രണം
Kuwait road closure; ഫർവാനിയയിൽ നിന്ന് ഷുവൈഖ് തുറമുഖത്തേക്ക് വരുന്ന അൽ ഗസാലി സ്ട്രീറ്റില്‍ ഗതാഗത നിയന്ത്രണം.

ചൊവ്വ, ബുധൻ ദിവസങ്ങളിൽ പുലർച്ചെ ഒന്ന് മുതല്‍ അഞ്ച് വരെ നാല് മണിക്കൂർ സ്ട്രീറ്റ് അടയ്ക്കുമെന്ന് റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ടിനായുള്ള പൊതു അതോറിറ്റി അറിയിച്ചു. ട്രാഫിക് വിഭാഗവും ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുന്നുണ്ട്.
Comments (0)