
Expat malayali dead; പ്രവാസി മലയാളി കുവൈറ്റിൽ മരണപ്പെട്ടു
expat malayali dead;കുവൈത്ത് സിറ്റി : കുവൈത്തിൽ മലയാളി എഞ്ചിനീയർ മരണമടഞ്ഞു.തൃശൂർ പഴയന്നൂർ സ്വദേശിയും കുവൈത്തിലെ പ്രമുഖ ജീവകാരുണ്യ സംഘടനയായ സാന്ത്വനം കുവൈത്തിന്റെ സജീവ പ്രവർത്തകനുമായ കെ. ആർ. രവി കുമാറാണ് (57) ഇന്ന് മംഗഫിൽ വെച്ച് മരണമടഞ്ഞത്.

ഭാര്യ സുപ്രിയ. മക്കൾ :ചന്ദന(എഞ്ചിനീയർ ബാംഗ്ലൂർ )നന്ദന (കോഴിക്കോട് എൻഐടി എഞ്ചിനീയറിംഗ് വിദ്യാർത്ഥി) .രവികുമാറിന്റെ ആകസ്മിക വിയോഗത്തിൽ
സാന്ത്വനം കുവൈത്ത് , TEC അലുമ്നി അസോസിയേഷൻ, കുവൈത്ത് എഞ്ചിനീയേഴ്സ് ഫോറം മുതലായ സംഘടനകൾ അനുശോചനം രേഖപ്പെടുത്തി.
Comments (0)