Posted By Ansa sojan Posted On

Indian embassy; കുവൈത്തിലെ ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ​ൺ ഹൗ​സ് നാ​ളെ

Indian embassy; കു​വൈ​ത്ത് ഇ​ന്ത്യ​ൻ എം​ബ​സി സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​പ​ൺ ഹൗ​സ് ഫെ​ബ്രു​വ​രി 20ന് ​ഉ​ച്ച​ക്ക് 12ന് ​ന​ട​ക്കും. അ​റേ​ബ്യ​ൻ ഗ​ൾ​ഫ് സ്ട്രീ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ആ​സ്ഥാ​ന​ത്താ​ണ് പൊ​തു​ജ​ന സ​മ്പ​ർ​ക്ക​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​പ​ൺ ഹൗ​സ്. ര​ജി​സ്ട്രേ​ഷ​ൻ രാ​വി​ലെ 11ന് ​ആ​രം​ഭി​ക്കും.

കോ​ൺ​സു​ലാ​ർ പ്ര​ശ്ന​ങ്ങ​ൾ/​പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കാ​നാ​യി അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക, എം​ബ​സി ഉ​​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രെ കാ​ണും. പ്ര​വാ​സി​ക​ൾ​ക്ക് ഓ​പ​ൺ ഹൗ​സി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ൾ ഇ​വ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്താം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *