kuwait power cut; അറിയിപ്പ്!! കുവൈറ്റിൽ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

Kuwait power cut; കുവൈറ്റ് സിറ്റി : ആറ് ഗവർണറേറ്റുകളിലെ ചില സെക്കൻഡറി ട്രാൻസ്ഫോർമർ സ്റ്റേഷനുകളിൽ പ്രത്യേക സാങ്കേതിക സംഘങ്ങൾ അറ്റകുറ്റപ്പണികൾ നടത്തുന്നുണ്ടെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക്
https://chat.whatsapp.com/CBLtCA1OG2xJt5lfvqxlob

നാളെ ഡിസംബർ 14 ശനിയാഴ്ചയും അടുത്ത ശനിയാഴ്ച്ച ഡിസംബർ 21 നും ഇടയിൽ നടക്കുന്ന അറ്റകുറ്റപ്പണികൾ അറ്റാച്ച് ചെയ്ത ലിങ്കിൽ നിശ്ചയിച്ചിരിക്കുന്ന തീയതികൾക്കനുസരിച്ച് വൈദ്യുതി മുടങ്ങുമെന്ന് വൈദ്യുതി അതോറിറ്റി അറിയിച്ചു.

👇

https://drive.google.com/file/d/1zqyIVdQvf6-7vHxjHRfOxOykvVB6XlaN/view

Comments (0)

Leave a Reply

Your email address will not be published. Required fields are marked *