
Fire force in kuwait:കുവൈറ്റിൽ സ്ക്രാപ് ഗോഡൗണിൽ വൻ തീപിടിത്തം
Fire force in kuwait;കുവൈത്ത് സിറ്റി: അംഗാര സ്ക്രാപ് ഗോഡൗണിലുണ്ടായ തീപിടിത്തം അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രിച്ചു. സ്ക്രാപ് ഇരുമ്പ്, വസ്ത്രങ്ങൾ, മോട്ടോർ സൈക്കിളുകൾ എന്നിവ അടങ്ങിയ ഗോഡൗണിൽ തിങ്കളാഴ്ച വൈകീട്ടാണ് തീപിടിത്തം ഉണ്ടായത്.

തഹ്രീർ, ജഹ്റ ക്രാഫ്റ്റ്സ്, ഇസ്തിഖ്ലാൽ, മിഷ്റഫ്, സപ്പോർട്ട് സെന്ററുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
Comments (0)