
Death penalty; കുവൈത്തിലെ പ്രവാസി ഇന്ത്യക്കാരന് വധശിക്ഷ
Death penalty; കുവൈത്തിൽ കൊലക്കേസിൽ ഇന്ത്യക്കാരന് വധശിക്ഷ. പ്രതി ഇരയെ താമസസ്ഥലത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതിന് ശേഷം കുത്തി കൊലപ്പെടുത്തുകയായിരുന്നു.

ആസൂത്രിതമായ കൊലപാതകമാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ പ്രതിക്ക് പരമാവധി ശിക്ഷ വിധിക്കുകയായിരുന്നെന്ന് കോടതി വ്യക്തമാക്കി.
Comments (0)