
Expat malayali dead: കുവൈത്തിൽ പ്രവാസി മലയാളി മരണപ്പെട്ടു
Expat malayali dead;കന്യാകുമാരി കീഴ്കുളം സ്വദേശി ശശി വിശ്വനാഥൻ കുവൈത്തിൽ നിര്യാതനായി.സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരുകയായിരുന്നു.മൃതദേഹം കമ്പനി പ്രതിനിധികളുടെയും വെൽഫെയർ പാർട്ടിയുടെയും മേൽനോട്ടത്തിൽ വീട്ടിൽ എത്തിച്ചു. ശശി വിശ്വനാഥന് ഭാര്യയും രണ്ട് പെൺമക്കളുമുണ്ട്.

Comments (0)