Kuwait fire; ഫ്രീ ട്രേഡ് സോണിലെ ഹോട്ടലിൽ ചെറിയ തീപിടിത്തമുണ്ടായി. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ആർക്കും ഗുരുതര പരിക്കില്ല. അഗ്നിശമന വിഭാഗം തീയണച്ചു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അധികൃതർ അന്വേഷണം ആരംഭിച്ചു.
Comments (0)