
Kuwait fire force:കുവൈറ്റിലെ ഫാക്ടറിയിൽ വൻ തീപിടുത്തം
Kuwait fire force;കുവൈറ്റിൽ തിങ്കളാഴ്ച വൈകുന്നേരം സുബ്ഹാൻ മേഖലയിലെ ഫാക്ടറിയിലുണ്ടായ തീപിടിത്തം ആറ് അഗ്നിശമന സേനാംഗങ്ങൾ ചേർന്ന് നിയന്ത്രണവിധേയമാക്കി. ടീമുകൾ തീ അണയ്ക്കാനും അത് നിയന്ത്രിക്കാനും പടരുന്നത് തടയാനും തുടങ്ങി. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Comments (0)