
Kuwait new year service; പുതുവത്സര അവധി: സേവനങ്ങൾ ഉറപ്പാക്കി കുവൈത്തിലെ 47 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ: വിശദാംശങ്ങൾ ചുവടെ
Kuwait new year service; കുവൈത്തിൽ പൗരന്മാർക്കും താമസക്കാർക്കും തുടർച്ചയായ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിനായി 47 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ പുതുവത്സര അവധിക്കാലത്ത് പ്രവർത്തിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വിവിധ മേഖലകളിലായി ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിനുള്ള നടപടികൾ ആരോഗ്യ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. അലി സബാഹ് അൽ സലേം സെൻ്റർ, ഹമദ് അൽ സഖർ സ്പെഷ്യലൈസ്ഡ് സെൻ്റർ എന്നിവയുൾപ്പെടെ ആറ് കേന്ദ്രങ്ങൾ ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 24 മണിക്കൂറും സേവനം നല്‍കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Comments (0)