
kuwait power cut; പൊതുജന ശ്രദ്ധയ്ക്ക്!!!കുവൈത്തിലെ ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങൂം
kuwait power cut;കുവൈത്ത് സിറ്റി: ആറ് ഗവർണറേറ്റുകളിലെ ചില സെക്കൻഡറി ട്രാൻസ്ഫോർമർ സ്റ്റേഷനുകളിൽ ശനിയാഴ്ച അറ്റകുറ്റപ്പണികൾ ആരംഭിക്കുമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. അറ്റകുറ്റപ്പണികൾ ജനുവരി 4 വരെ തുടരും. അറ്റകുറ്റപ്പണി ഷെഡ്യൂളിൽ വ്യക്തമാക്കിയ പ്രദേശങ്ങളും തീയതികളും അനുസരിച്ച് വൈദ്യുതി തടസ്സപ്പെടും. രാവിലെ എട്ട് മുതൽ നാല് മണിക്കൂർ വരെയാണ് അറ്റകുറ്റപണികൾ നീളുക.

പവർകട്ട് ഷെഡ്യൂൾ താഴത്തെ ലിങ്ക് വഴി അറിയാം
https://www.alraimedia.com/raimedia/uploads/images/2024/12/27/1851626.pdf
കടപ്പാട് ; Alrai media
Comments (0)