
kuwait power cut ; പൊതുജന ശ്രദ്ധയ്ക്ക്!! കുവൈറ്റിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ ഇവയൊക്കെ
kuwait power cut;കുവൈത്ത് സിറ്റി: ആറ് ഗവർണറേറ്റുകളിലെ ചില സെക്കൻഡറി ട്രാൻസ്ഫോർമർ സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ ഇന്നലെ മുതൽ ആരംഭിച്ചു. അറ്റകുറ്റപ്പണികൾ ജനുവരി 4 വരെ തുടരും. അറ്റകുറ്റപ്പണി ഷെഡ്യൂളിൽ വ്യക്തമാക്കിയ പ്രദേശങ്ങളും തീയതികളും അനുസരിച്ച് വൈദ്യുതി തടസ്സപ്പെടും. രാവിലെ എട്ട് മുതൽ നാല് മണിക്കൂർ വരെയാണ് അറ്റകുറ്റപണികൾ നീളുക.
ഇന്നത്തെ പവർകട്ട് ഷെഡ്യൂൾ ചുവടെ

Comments (0)