
kuwait traffic accident; കുവൈറ്റിൽ കാർ മറിഞ്ഞ് അപകടം; ഒരാൾ മരണപ്പെട്ടു
kuwait traffic accident; കുവൈത്ത് സിറ്റി: മുത്ല റോഡിൽ വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെയാണ് അപകടം. യാത്രക്കിടെ കാർ മറിയുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

Comments (0)