
കുവൈത്തിലെ അറേബ്യൻ ഗൾഫ് കപ്പിന്റെ ടിക്കറ്റ് എവിടെ ലഭിക്കും? അറിയാം
കുവൈത്തിൽ നടക്കുന്ന അറേബ്യൻ ഗൾഫ് കപ്പിന്റെ ടിക്കറ്റ് വാങ്ങുന്നതിൽ സൂക്ഷ്മത പാലിക്കാൻ ഉണർത്തി ആഭ്യന്തര മന്ത്രാലയം. സംശയാസ്പദമായ വെബ്സൈറ്റുകളിൽ നിന്നും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും ടിക്കറ്റുകൾ വാങ്ങരുതെന്നും മുന്നറിയിപ്പ് നൽകി.

Comments (0)